Kerala NewsLocal NewsPolitics

പി.വി അന്‍വര്‍ എംഎല്‍എയെ ഇ.ഡി ചോദ്യം ചെയ്യുന്നു

Keralanewz.com

കൊച്ചി: നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ ഇല്ലാത്ത കരിങ്കല്‍ ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.

Facebook Comments Box