അമ്മയുടെ യോഗത്തിൽ ഓണക്കോടി ഉടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങൾ ; വീഡിയോ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞ ദിവസം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു താരങ്ങൾ ഒത്തുകൂടിയത്. ചുരുക്കം ചില താരങ്ങൾ മാത്രമാണ് മീറ്റിംഗിനെത്തിയത്. കഴിഞ്ഞ വർഷത്തെ സംഘടനയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനൊപ്പം അടുത്ത വർഷത്തേക്കായുള്ള തീരുമാനവും യോഗത്തിൽ തീരുമാനിച്ചു.

മോഹൻലാൽ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്ര രംഗത്തുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് അറുപതോളം ഭക്ഷ്യ വിഭവങ്ങൾ അടങ്ങിയ ഓണകിറ്റ് നൽകി. കുട്ടികളുടെ പതനത്തിനാവശ്യമായ മൊബൈൽ ഫോണുകളും വിതരണം ചെയ്തു. ചിങ്ങം ഒന്നാം തീയതി ആയതിനാൽ താരങ്ങളെല്ലാം ഓണക്കോടി ഉടുത്താണ് ചടങ്ങിനെത്തിയത്. അനുശ്രീ,അനുസിത്താര,രജന നാരായണൻകുട്ടി,നമിത പ്രമോദ്,കൃഷ്ണപ്രഭ, പൊന്നമ്മ ബാബു തുടങ്ങിയവർ പങ്കെടുത്തു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •