Fri. Dec 6th, 2024

അയർലണ്ട് മലയാളി സഹോദരങ്ങളുടെ മാതാവ് മോനിപ്പള്ളി പാലക്കത്തടത്തിൽ എലിയാമ്മ വർക്കി നിര്യാതയായി.

By admin Nov 24, 2024 #news
Keralanewz.com

ഡബ്ലിൻ : മോനിപ്പള്ളി, ചീങ്കല്ലേൽ ,പാലക്കത്തടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി -86 നിര്യാതയായി.പരേത കുര്യനാട്, വാഴപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ : ബെന്നി ജോർജ് ( മുൻ ധനമന്ത്രി കെ എം മാണിയുടെ പ്രൈവറ് സെക്രട്ടറി), സണ്ണിജോർജ് (കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് സെക്രട്ടറി, ( ബ്ലാഞ്ചാർട്സ് ടൗൺ, അയർലണ്ട് ),സോളി ഉദയ് ( പീമോണ്ട്‌ ഹോസ്പിറ്റൽ, ഡബ്ലിൻ ), ജെയ്‌മോൻ ജോർജ് (മോനിപ്പള്ളി ), ജയ്മോൾ ജോണി (ചീവേർസ് ടൌൺ ഹോസ്പിറ്റൽ,ഡബ്ലിൻ ),
ഫാൻസി ലൂക്കോസ് (ടീച്ചർ,സെന്റ് സേവിയേഴ്സ് സ്കൂൾ, ഭോപ്പാൽ )
ഫാ. സാബു പാലക്കത്തടം (സുപ്പീരിയർ ആൻഡ് ഡയറക്ടർ, നോവിഷ്യറ്റ് ക്ലാരെറ്റ് ( ഇൻഡോനേഷ്യ )
മരുമക്കൾ :ജിനോ ബെന്നി, മോളി സണ്ണി (കൊണോളി ഹോസ്പിറ്റൽ, ഡബ്ലിൻ ), ഉദയ് നൂറനാട് ( പീമോണ്ട്‌ ഹോസ്പിറ്റൽ ഡബ്ലിൻ,കോ ഓർഡിനേറ്റർ, കേരള ഹൌസ്,ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ), ജിനി ജെയ്‌മോൻ, ജോണി ജോർജ് (താല ഹോസ്പിറ്റൽ, ഡബ്ലിൻ ), ലൂക്കോസ് പി ഡി( എ ഐ എം എസ്, ഭോപ്പാൽ )

Facebook Comments Box

By admin

Related Post