ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയവരുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു

Spread the love
       
 
  
    

മൂന്നിലവ് ഇല്ലിക്കൽ കല്ലിൽ സന്ദർശനത്തിന് എത്തിയവരുടെ  വാഹനം നിയന്ത്രണം വിട്ട്  താഴ്ചയിലേക്ക് മറിഞ്ഞു. മാവേലിക്കര സ്വദേശികൾ സഞ്ചരിച്ചിരുന്ന ഐടെൻ കാറാണ്  മറിഞ്ഞത്. വ്യാഴാഴ്ച മൂന്നിലവ് മങ്കൊമ്പ് റോഡിലാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല എന്നാണ് സൂചന. റോഡിന് താഴേയ്ക്ക് പതിച്ച വാഹനം റബർ മരത്തിൽ തട്ടിയാണ് നിന്നത്. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിചിട്ടുണ്ട്

Facebook Comments Box

Spread the love