Thu. Apr 25th, 2024

ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി

By admin Sep 30, 2021 #fuel price
Keralanewz.com

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 101.95 രൂ​പ​യും ഡീ​സ​ലി​ന് 94.90 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.93 രൂ​പ​യും ഡീ​സ​ലി​ന് 96.81 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 102.16 രൂ​പ​യും 95.11 രൂ​പ​യു​മാ​ണ്.

Facebook Comments Box

By admin

Related Post