ലോക്ക്ഡൗണിനിടെ ബിവ്റേജ് ഔട്ട്‌ലെറ്റിൽ നിന്നും മദ്യം കടത്തിയ സംഭവത്തിൽ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മു​ണ്ട​ക്ക​യം: ലോ​ക്ക്ഡൗ​ണി​നി​ടെ ബി​വ്റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ൽ നി​ന്നും മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി. കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യം ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ഡോ​ൺ മാ​ത്യു, ശി​വ​ജി, സ​ന​ൽ എ​ന്നി​വ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. ഷോ​പ്പ് ഇ​ൻ​ചാ​ർ​ജ് സൂ​ര​ജ് സു​രേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഷോ​പ്പ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മൂ​ന്ന് ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റും. പു​തി​യ ജീ​വ​ന​ക്കാ​ർ വ​രു​ന്ന​ത് വ​രെ സ്ഥ​ലം മാ​റ്റി​യ​വ​ർ തു​ട​രാ​നാ​ണ് തീ​രു​മാ​നം.

എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ മ​ദ്യം ഇ​വ​ർ ക​ട​ത്തി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •