Fri. Mar 29th, 2024

നവജാത ശിശുവിനെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊന്ന അമ്മ പിടിയിൽ; കോട്ടയം സ്വദേശി ബ്ലസി ആണ് അറസ്റ്റിലായത്; കൊലപ്പെടുത്തിയത് 27 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ

By admin Dec 13, 2021 #news
Keralanewz.com

നവജാത ശിശുവിനെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊന്ന അമ്മ പിടിയിൽ; കോട്ടയം സ്വദേശി ബ്ലസി ആണ് അറസ്റ്റിലായത്; കൊലപ്പെടുത്തിയത് 27 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ

റാന്നി: നവജാത ശിശുവിനെ കൊന്ന അമ്മ പിടിയിൽ. പിടിയിലായിരിക്കുന്നത് റാന്നിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21). മാസം തികയാതെ ജനിച്ച കുഞ്ഞി​ന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചത് 27 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ്

Facebook Comments Box

By admin

Related Post