ഭൂപതിവ് നിയമ ഭേദഗതി പാസാക്കിയത് വഴി ഇടതു സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയത് പട്ടയഭൂമിയിലെ സ്വതന്ത്രാവകാശം : റെജി കുന്നംകോട്ട് .
അടിമാലി: ഭൂപതിവ് നിയമഭേദഗതി പാസാക്കിയത് വഴി ഇടതു സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് നൽകിയത് പട്ടയ ഭൂമിയിലെ സ്വതന്ത്രാവകാശമെന്ന് കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻ്റ് റെജി
Read More