ക്രിസ്‌മസ് ദിനത്തിലും സംഘര്‍ഷം; കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്
തിരുവല്ല :ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ കരോള്‍ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. തിരുവല്ല കുമ്ബനാട്ടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം എട്ടോളം
Read More