Wed. May 1st, 2024

എന്നെ ജയിലിൽ അടച്ചാലും വയനാടിനോടുള്ള എന്റെ ബന്ധം നിലനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി

By admin Apr 12, 2023 #Rahul Gandhi
Keralanewz.com

ഒരു ജനപ്രതിനിധിയ്ക്ക് ജനങ്ങളുടെ വേദനയും വികാരങ്ങളും ബുദ്ധിമുട്ടുകളും മനസിലാകണമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടുകാര്‍ തന്നെ കുടുംബാംഗത്തെപ്പോലെ, സഹോദരനെപ്പോലെ സ്വീകരിച്ചുവെന്നും കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. എം പി എന്ന പദവിയും വീടും ഇല്ലാതാക്കാനേ ഭരണകൂടത്തിന് സാധിക്കുകയുള്ളൂ. തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ബി ജെ പിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വയനാടിന്റെ എം പി സ്ഥാനം ഔദ്യോഗികമായി വഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആജീവനാന്തം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Facebook Comments Box

By admin

Related Post