Sun. May 5th, 2024

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

By admin Jul 18, 2023 #Omman Chandy
Keralanewz.com

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെ കൂടിഅനുമതി പ്രകാരം*ഇന്ന് പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ഇന്ന് 2 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.ഹെലികോപ്റ്റർ ആയിരിക്കും മൃതദേഹം എത്തിക്കുക തുടർന്ന് കെപിസിസിയിലും ദർബാർ ഹാളിലും പുതു ദർശനത്തിന് വയ്ക്കും .തുടർന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിക്കും.നാളെ കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് റോഡ് മാർഗ്ഗം മൃതദേഹം കൊണ്ടുവരും.സംസ്കാരം പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .

മൃതദേഹം കൊണ്ടുവരുന്നതും, സംസ്കാര സമയം സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ കേന്ദ്ര നേതാക്കളോട് ആലോചിച്ച ശേഷമാവും അന്തിമ തീരുമാനത്തിലെത്തുക.

Facebook Comments Box

By admin

Related Post