മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു.
ഇന്ന് പുലർച്ചെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. നാളുകളായി ക്യാൻസർ ബാധിതൻ ആയിരിന്നു.
അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ തന്റെ ഫേസ്ബുക് പോസ്റ്റ് വഴി ആണ് വിവരം അറിയിച്ചിരിക്കുന്നത്.
Facebook Comments Box