നാളെ മുതല്‍ പുതിയ നിയമങ്ങള്‍; സിം കാര്‍ഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം വരെ പിഴ
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍വരും. സാമ്ബത്തിക- സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചുള്ള വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. നിയമ ലംഘനം നടത്തിയാല്‍ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാന്‍ സാധ്യതയുണ്ട്. നഷ്ടപ്പെട്ടതോ മോഷടിക്കപ്പെട്ടതോ ആയ ഫോണുകളെപ്പറ്റി വിവരം അറിയിക്കാൻ സാഥി പോര്‍ട്ടലും കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങള്‍
കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്ന വലിയ വാര്‍ത്തകള്‍ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യാം
Facebook Comments Box