അഞ്ച്​ വര്‍ഷത്തിനിടെ കേരളം വാങ്ങിയത്​ 39,525 കോടിയുടെ വൈദ്യുതി

Spread the love
       
 
  
    

പാ​ല​ക്കാ​ട്​: ഉ​പ​യോ​ഗം കൂ​ടു​ന്ന സ​മ​യ​ത്തെ ക​മ്മി പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ളം അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ കേ​ന്ദ്ര ഗ്രി​ഡി​ല്‍​നി​ന്നും മ​റ്റു​മാ​യി വാ​ങ്ങി​യ വൈ​ദ്യു​തി​ക്ക്​ കെ.​എ​സ്.​ഇ.​ബി ചെ​ല​വാ​ക്കി​യ​ത്​ 39,525.6 കോ​ടി രൂ​പ. 20,521 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി​യാ​ണ്​ 2016 മാ​ര്‍​ച്ച്‌​ മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌ ​വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പു​റ​ത്തു​നി​ന്നും വാ​ങ്ങി​യ​ത്. ഇ​തി​ല്‍ ഗ​ണ്യ​മാ​യ പ​ങ്ക്​ കേ​​ന്ദ്ര വി​ഹി​ത​മാ​ണ്. 11057.4 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി​യാ​ണ്​ കേ​ന്ദ്ര ഗ്രി​ഡി​ല്‍​നി​ന്ന്​ വാ​ങ്ങി​യ​ത്. ദീ​ര്‍​ഘ​കാ​ല ക​രാ​ര്‍ വ​ഴി 9035.7 മെ​ഗാ​വാ​ട്ടും ഹ്ര​സ്വ​കാ​ല ക​രാ​റി​ല്‍ 289.29 മെ​ഗാ​വാ​ട്ടും ഡീ​വി​യേ​ഷ​ന്‍ സെ​റ്റി​ല്‍​മെന്‍റ്​ മെ​ക്കാ​നി​സം (ഡി.​സി.​എം) വ​ഴി 139.42 മെ​ഗാ​വാ​ട്ടും പു​റ​ത്തു​നി​ന്ന്​ വാ​ങ്ങി.

വൈ​ദ്യു​തി ക​മ്മി കാ​ര​ണം പ്ര​തി​ദി​നം 220 മെ​ഗാ​വാ​ട്ടി​െന്‍റ കു​റ​വ്​ ദി​വ​സ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത്​ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​ക്ക്​ യൂ​നി​റ്റി​ന്​ 2.50 രൂ​പ​യി​ല്‍ താ​ഴെ മാ​ത്രം ചെ​ല​വ്​ വ​രു​േ​മ്ബാ​ള്‍ 18 മു​ത​ല്‍ 22 രൂ​പ​വ​രെ​ കൊ​ള്ള​വി​ല കൊ​ടു​ത്താ​ണ്​ പു​റ​ത്തു​നി​ന്നും വാ​ങ്ങു​ന്ന​ത്. ഉ​​പ​യോ​ഗം കൂ​ടു​ന്ന സ​മ​യ​ത്താ​ണ്​ സം​സ്ഥാ​ന​ത്ത്​ ക​മ്മി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​ച്ചി​ട്ടും ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ പു​റ​മേ​നി​ന്ന്​​ വാ​ങ്ങേ​ണ്ടി​വ​ന്നു. 2019-20ലേ​തി​നേ​ക്കാ​ള്‍ 1500ലേ​റെ മെ​ഗാ​വാ​ട്ട്​ അ​ധി​കം വൈ​ദ്യു​തി ക​ഴി​ഞ്ഞ വ​ര്‍​ഷം ഉ​ല്‍​പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും 8057.93 കോ​ടി​യു​ടേ​ത്​ കേ​​ന്ദ്ര​ഗ്രി​ഡി​ല്‍​നി​ന്നും മ​റ്റും വാ​ങ്ങി.

ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും ത​മ്മി​ല്‍ വ​ലി​യ അ​ന്ത​ര​മു​ണ്ട്. മൊ​ത്തം വാ​ര്‍​ഷി​ക ഉ​പ​ഭോ​ഗ​ത്തി​െന്‍റ നാ​ലി​െ​ലാ​ന്ന്​ മാ​ത്ര​മാ​ണ്​ ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​ന തോ​ത്. 2020-21ലെ ​ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​നം 7637.83 മെ​ഗാ​വാ​ട്ട്​ ആ​യി​രു​ന്ന​പ്പോ​ള്‍ ഉ​പ​ഭോ​ഗം 25145.94 മെ​ഗാ​വാ​ട്ട്​ ആ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ല്‍ 1330.81 മെ​ഗാ​വാ​ട്ടി​െന്‍റ വ​ര്‍​ധ​ന​യു​ണ്ട്.

പു​റ​ത്തു​നി​ന്ന്​ വൈ​ദ്യു​തി വാ​ങ്ങി​യ​തി​െന്‍റ ചെ​ല​വ്​

വ​ര്‍​ഷം – ചെ​ല​വാ​ക്കി​യ തു​ക (കോ​ടി​യി​ല്‍)

2016-17 – 7393.32

2017-18 – 7526.03

2018-19 – 7869.32

2019-20 – 8680.00

2020-21 – 8057.93

Facebook Comments Box

Spread the love