Sat. Apr 27th, 2024

കാര്‍ഗിലിലെ ഇന്ത്യയുടെ അഭിമാനവിജയത്തിന് ഇന്ന് 22 വര്‍ഷം

ന്യൂഡല്‍ഹി: 1999 മേയ് മാസം ഇന്ത്യന്‍ ജനത ഒരുകാലത്തും മറക്കില്ല. വെടിനിര്‍ത്തലിന്റെ മറവില്‍ കൊടും തീവ്രവാദികളെ ഇന്ത്യയിലേക്ക് ഒളിച്ചുക്കടത്താനുള്ള അയല്‍രാജ്യത്തിന്റെ ശ്രമം ഇന്ത്യ തിരിച്ചറിഞ്ഞ…

Read More

‘ഓരോ ഇന്ത്യക്കാർക്കും പ്രചോദനം’: ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്ന മീരഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മീരയുടെ പ്രകടനം ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് അദ്ദേഹം…

Read More

ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ. സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്ന റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ…

Read More

വംശീയ അധിക്ഷേപം; തുടകളുടെ ഫെയര്‍‌നെസ് ക്രീമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം

ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേം നടത്തിയെന്നാരോപിച്ച്‌ തുടകളുടെ ഫെയര്‍‌നെസ് ക്രീമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ഇന്ത്യന്‍ സ്ത്രീകളുടെ തുടകളിലെയും കക്ഷങ്ങളിലെയും ഇരുണ്ടനിറം വെളുപ്പിക്കാനുള്ളതാണിതെന്ന്…

Read More

കേരള കോൺഗ്രസ് (എം) പുത്തൻ രാഷ്ട്രീയ യുഗത്തിലേക്ക് ജോസ് കെ മാണി

കുവൈറ്റ്: രാഷ്ട്രീയപരമായും സംഘടനപരമായും കേരള കോൺഗ്രസ് (എം) പരിഷ്കരിക്കപ്പെട്ടു ഒരു അജയ്യ തിരുത്തൽ ശക്തിയായി പുതിയ രാഷ്ട്രീയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന് പ്രവാസി കേരള…

Read More

അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി പോ​ലീ​സ് മേ​ധാ​വി,കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മൈ​ക്ക​ൽ കു​രു​വി​ള​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി പോ​ലീ​സ് മേ​ധാ​വി.കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മൈ​ക്ക​ൽ കു​രു​വി​ള​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്. യു​എ​സി​ലെ ഇ​ലി​നോ​യ് സം​സ്ഥാ​ന​ത്തെ ബ്രൂ​ക്ക്ഫീ​ൽ​ഡ് ന​ഗ​ര​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്…

Read More

റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന മലയാളി സംഘങ്ങൾ സജീവം; തട്ടിപ്പിനിരയായി കുടുങ്ങി കിടക്കുന്നത് നൂറിലധികം മലയാളികൾ

റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന മലയാളി സംഘങ്ങൾ സജീവം. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കാൻ തിരുവനന്തപുരത്തെ റഷ്യ കോൺസുൽ രതീഷ് സി നായരുടെ…

Read More

കൊവിഡ് 19; ഇറ്റലിയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക്, പതിനൊന്ന് പ്രവിശ്യകള്‍ അടച്ചു

റോം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇറ്റലി. ഏറ്റവും കൂടതല്‍ വൈറസ് ബാധിതരുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ പതിനൊന്ന് പ്രവിശ്യകള്‍…

Read More

ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി.

‘മ​ഹാ​മാ​രി’ വി​ഭാ​ഗ​ത്തി​ല്‍ കോ​വി​ഡ്​ 19 ബാ​ധ​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​റ​വി​ളി​ക​ള്‍​ക്കി​ട​യി​ല്‍, ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി. പു​തു​താ​യി 47 പേ​ര്‍ കൂ​ടി…

Read More