Sat. Apr 27th, 2024

നടിയെ ആക്രമിച്ച കേസ്: വിസ്താരത്തിന് ഹാജരാവാതിരുന്ന കുഞ്ചാക്കോ ബോബനെതിരെ വാറണ്ട്

നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി. മാര്‍ച്ച്‌ നാലാം…

Read More

ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.

ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.

Read More

ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി.

‘മ​ഹാ​മാ​രി’ വി​ഭാ​ഗ​ത്തി​ല്‍ കോ​വി​ഡ്​ 19 ബാ​ധ​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​റ​വി​ളി​ക​ള്‍​ക്കി​ട​യി​ല്‍, ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി. പു​തു​താ​യി 47 പേ​ര്‍ കൂ​ടി…

Read More

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി പിടിയിൽ.

കോട്ടയം: ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി…

Read More

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ഒരേസമയം ചര്‍ച്ചയും വിവാദവുമാകുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ഒരേസമയം ചര്‍ച്ചയും വിവാദവുമാകുന്നു . രാജ്യതലസ്ഥാനം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന…

Read More

രാ​ജ്യ​ത്തെ എ.​ടി.​എ​മ്മു​ക​ളി​ല്‍​നി​ന്ന്​ 2000 രൂ​പ നോ​ട്ട്​ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

രാ​ജ്യ​ത്തെ എ.​ടി.​എ​മ്മു​ക​ളി​ല്‍​നി​ന്ന്​ 2000 രൂ​പ നോ​ട്ട്​ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. പ​ക​രം 100, 200, 500 രൂ​പ നോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​കും. 2000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധ്യ​ത​യു​​ണ്ടെ​ന്ന…

Read More

ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും അക്രമം

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ചേരി തിരിഞ്ഞുള്ള അക്രമങ്ങളും കൊള്ളിവയ്പും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ചാനല്‍ കാമറകള്‍ക്കും നേരേയും പലയിടത്തും അക്രമികള്‍ തിരിഞ്ഞു. ജെ.കെ…

Read More

16 വയസ്സുള്ളപ്പോഴാണത്, കമല്‍ഹാസന്‍ അനുവാദമില്ലാതെ എന്നെ ചുംബിച്ചു

ഇന്ത്യന്‍ ഇതിഹാസ താരമായ കഹല്‍ഹാസനെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത നടി രേഖ രം​ഗത്ത്, രേഖയുടെ വെളിപ്പെടുത്തലില്‍ ഇത്തവണ ഞെട്ടിയിരിക്കുന്നത് ആരാധകരാണ്. 1986 ല്‍ കെ. ബാലചന്ദര്‍…

Read More

വയറിംഗ് ജോലിക്കു വന്ന ആസാം സ്വദേശിക്കൊപ്പം വീട്ടമ്മ മുങ്ങി

ഭ​ര്‍​ത്താ​വി​നെ​യും നാ​ലും ഒ​ന്‍​പ​തും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി മു​ങ്ങി​യ​ത് മൂ​ന്നു ദി​വ​സം മാ​ത്രം പ​രി​ച​യ​മു​ള്ള ആ​സാം സ്വ​ദേ​ശി​ക്കൊ​പ്പം. ഭാ​ഷ പോ​ലും വ​ശ​മി​ല്ലാ​ത്ത യു​വ​തി…

Read More