‘കുഴല്‍നാടന്റെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു, അല്‍പ്പമെങ്കിലും ധാര്‍മികത കാണിക്കേണ്ടതായിരുന്നു’
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
Read More