‘മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗള്‍ഫില്‍ രണ്ട് ലക്ഷം ശമ്ബളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം’ -സന്തോഷ് പണ്ഡിറ്റ്
ഗാർഹിക പീഢനങ്ങളെ തുടർന്നുള്ള ആത്മഹത്യകള്‍ കൂടിയ സാഹചര്യത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്.ഷാർജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്യയുടെ മരണത്തിന് പിന്നാലെയാണ് സന്തോഷിൻറെ പ്രതികരണം. വിദ്യാഭ്യാസവും, ജോലിയും ഉള്ള യുവതികള്‍
Read More