മുൻ സിംബാബ്‌വെ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക് (49) അന്തരിച്ചു.
സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക് (49) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.ഏറെ നാളായി കാന്‍സര്‍ രോഗ ചികിത്സയിലായിരുന്നു. 68 ഏകദിനങ്ങളില്‍ സിംബാബ്‌വെയെ നയിച്ചു.
Read More