Sat. May 4th, 2024

ഇനി പഴയ ചാറ്റുകള്‍ വേഗത്തില്‍ വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്‌

By admin Feb 29, 2024
Keralanewz.com

ന്യൂഡല്‍ഹി; പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്‌സ്‌ആപ്പ്.ഡേറ്റ് ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ സേര്‍ച്ച്‌ ചെയ്ത് കണ്ടെത്താനായി കഴിയുന്ന അപ്‌ഡേഷന്‍.ഈ ഫീച്ചര്‍ വ്യക്തികത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ തന്നെ ഉപയോഗിക്കാനായി സാധിക്കും.

അതിനാല്‍ ഇനി പഴയ ചാറ്റുകള്‍ എളുപ്പത്തില്‍ തന്നെ കണ്ടെത്താനായി സാധിക്കും.നിലവില്‍ ഐ ഒഎസ് പ്ലാറ്റ്‌ഫോമി്ല്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോട് ഫോണുകളില്‍ കൂടി ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്.ചാറ്റില്‍ ക്ലിക്ക് ്‌ചെയ്തതിന് ശേഷം മുകളിലുള്ള കോണ്‍ടാക്‌ട് ഗ്രൂപ്പ് നെയിം എന്നിവ ടാപ്പ് ചെയ്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താണ് ഫീച്ചര്‍ ഉപയോഗിക്കേണ്ടത്.

Facebook Comments Box

By admin

Related Post