Fri. Apr 26th, 2024

ചൈനയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ മൂന്നു പേര്‍ ജര്‍മനിയില്‍ അറസ്റ്റില്‍

ബെർലിൻ: ജർമ്മനിയില്‍ ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച്‌ മൂന്നു പേർ അറസ്റ്റില്‍. പ്രതികള്‍ അറസ്റ്റിലായത് ഫ്രാങ്ക്ഫർട്ടിനു സമീപം ഡസല്‍ഡോർഫിലും ബാഡ് ഹോംബർഗിലുമായാണു. ഇവരുടെ ഓഫീസുകളിലും വീടുകളിലും…

Read More

നാട്ടില്‍ പോകുന്ന പ്രവാസികള്‍ കടമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വന്നേക്കും

മനാമ: പ്രവാസികള്‍ സ്വമേധയാ രാജ്യം വിടുകയോ അവരെ നാടുകടത്തുകയോ ചെയ്യുന്നതിനുമുമ്ബ് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പണം കുടിശ്ശികയില്ലെന്ന പ്രഖ്യാപനം ഹാജരാക്കേണ്ടി വന്നേക്കും. 2006ലെ ലേബർ…

Read More

ഓണ്‍ലൈൻ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ ജാഗ്രത വേണം; മുന്നറിയിപ്പമായി നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്

കുവൈത്ത്: സമൂഹത്തില്‍ സാമ്ബത്തിക അവബോധം വർധിപ്പിക്കുന്നതിനായി പ്രാദേശിക ബാങ്കുകളുമായും കുവൈത്ത് ബാങ്കിംഗ് അസോസിയേഷനുമായും സഹകരിച്ച്‌ ‘ലെറ്റ്സ് ബി അവേർ’ എന്ന ക്യാമ്ബയിൻ ആരംഭിച്ച്‌ സെൻട്രല്‍…

Read More

ഗാസയില്‍ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 33175 പേര്‍

ആറ് മാസം മുമ്ബ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേര്‍ക്ക്…

Read More

ആറ് ഡെലിവറി, ട്രാവല്‍ ആപ്പുകള്‍ക്ക് വിലക്ക്

റിയാദ്: നിയമങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് ഡെലിവറി, ട്രാവല്‍ മേഖലയില്‍ പ്രവർത്തിക്കുന്ന ആറ് ആപ്പുകളുടെ പ്രവർത്തനം താല്‍കാലികമായി നിർത്തിയതായി ജനറല്‍ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രകള്‍ക്കുള്ള…

Read More

‘മോദി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കത്തില്‍, ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയം’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി ഭരണത്തില്‍ ജനം ഭയത്തിലാണെന്നും നരേന്ദ്ര മോദി സർക്കാർ രാജ്യത്തെയാകെ തകർക്കാനുള്ള നീക്കം നടത്തുകയാണെന്നും…

Read More

ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലില്‍ നിന്ന് അപകടസാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തി

ന്യൂയോർക്ക് : ബാള്‍ട്ടിമോർ പാലം ചരക്ക് കപ്പലിടിച്ചു തകർന്ന സംഭവത്തില്‍ അപകടസാധ്യതയുള്ള വസ്തുക്കള്‍ കപ്പലില്‍ നിന്ന് കണ്ടെത്തിയതായി നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ(എൻ.ടി.എസ്.ബി.) റിപ്പോർട്ട്.…

Read More

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ കൈവിട്ട റൂട്ടുകളില്‍ പിടിമുറുക്കി വിദേശ വിമാനക്കമ്ബനികള്‍; സലാം എയറും എയര്‍ അറേബ്യയും സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് എയർ ഇന്ത്യ വെട്ടിക്കുറച്ച റൂട്ടുകളിലേക്ക് വിദേശ വിമാനക്കമ്ബനികള്‍ എത്തുന്നു. ദമാം, റാസല്‍ഖൈമ സർവീസുകളിലാണ് വിദേശ വിമാനക്കമ്ബനികള്‍ പിടിമുറുക്കുന്നത്. ദമാം സർവീസ്…

Read More

പ്രിന്റിങ് ചെയ്യാന്‍ ജയിലില്‍നിന്ന് പഠിച്ചു; പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടിച്ചു, പ്രതി പിടിയില്‍

വിദിശ; ജയില്‍നിന്നും പ്രിന്റിങ് പരിശീലനം നേടിയ യുവാവ് പുറത്തിറങ്ങിയപ്പോള്‍ ചെയ്തത് കള്ളനോട്ടടി. മ്ധ്യപ്രദേശിലാണ് സംഭവം.ഭൂപേന്ദ്ര സിങാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കള്ളനോട്ട് കേസില്‍…

Read More

ഗോവയില്‍ ആദ്യമായി വനിതയെ ഇറക്കി ബിജെപി ; ദക്ഷിണഗോവ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പല്ലവി ഡെംപോ

ഗോവയില്‍ ബിജെപി ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വനിതയാകാന്‍ പല്ലവി ഡെംപോ. ഡെംപോ ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഇവര്‍ പൊതുതിരഞ്ഞെടുപ്പിനുള്ള 111…

Read More