അമ്ബലപ്പുഴയില്‍ 9 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
ആലപ്പുഴയില്‍ 9 വയസ്സുകാരനെ തട്ടികൊണ്ടുപോകാൻ ശ്രമം. അമ്ബലപ്പുഴ നീർക്കുന്നം ഗുരുകുലം ജംഗ്ഷന് സമീപമാണ് സംഭവം. വൈകീട്ട് അടുത്തുള്ള വീട്ടില്‍ ട്യൂഷൻ പോകാൻ ഇറങ്ങിയതായിരുന്നു കുട്ടി. അപ്പോഴാണ് വാനില്‍
Read More