വാക്കുകളുടെ പെരുന്തച്ചൻ, എം.ടി.അരങ്ങൊഴിഞ്ഞു; ‘സിതാര’യിലേക്ക് ഒഴുകി സാംസ്കാരിക കേരളം
കോഴിക്കോട്: അന്തരിച്ച, മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എംടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കാൻ ഒഴുകിയെത്തി സാസ്കാരിക കേരളം. എംടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ
Read More