Kerala News

EDUCATIONKerala News

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തീനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടത്തി.

പാലാ /രാമപുരം : “ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി മെഗാ ക്വിസ് മത്സരം നടത്തി.

Read More
ClimateKerala News

ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി; കേരളത്തില്‍ 5 ദിവസത്തേക്ക് മഴയ്ക്കു സാധ്യത; ഒൻപതു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയില്‍ പ്രവേശിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി

Read More
Kerala News

കളരിയാംമാക്കൽ പാലം; സാമൂഹിക പ്രത്യാഘാത പഠന സംഘം ഇന്നെത്തും; ജോസ് കെ മാണി എംപി.

‌പാലാ : പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന

Read More
CRIMEInternational NewsKerala News

വിഷമദ്യദുരന്തം,നടപടികള്‍ കടുപ്പിച്ച്‌ കുവൈറ്റ് ‘ ദുരന്തത്തില്‍ ഇന്ത്യക്കാരന്‍ അടക്കമുള്ള മുഖ്യപ്രതികള്‍ പിടിയില്‍

കുവൈറ്റ് സിറ്റി : മലയാളികൾ അടക്കം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൊന്നൊടുക്കിയ കുവൈറ്റിലെ വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതികള്‍ പൊലീസ് പിടിയില്‍. 23 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇന്ത്യക്കാരന്‍ ഉൾപ്പടെയുള്ള

Read More
Kerala News

ക്ഷേമ പെന്‍ഷന്‍ വിതരണം രണ്ട് ദിവസത്തിനകം; കുടിശികയും ചേര്‍ത്ത് ലഭിക്കും

തിരുവനന്തപുരം:ക്ഷേമ പെന്‍ഷന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് വിവരം. ഓഗസ്റ്റ് 19ന് സര്‍ക്കാര്‍ 2000 കോടി രൂപ കടമെടുക്കും. അതിന് പിന്നാലെ 20 മുതല്‍ പെന്‍ഷന്‍ വിതരണം

Read More
Kerala NewsReligion

സിറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി; ”വിശ്വാസികളുടെ ഇടയില്‍ മെത്രാന്‍ സ്ഥാനത്തിന്റെ വിഗ്രഹങ്ങള്‍ വീണുടഞ്ഞു”; സിനഡിനെതിരെ സന്യാസ സഭ

നിര്‍ണായക സിനഡ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ സിറോ-മലബാര്‍ സഭയില്‍ പൊട്ടിത്തെറി. സഭാ സിനഡിനെതിരെ കടുത്ത വിമര്‍ശനവുമായി സിഎംഐ സന്യാസ സഭ രംഗത്ത്. സിറോ-മലബാര്‍ സഭയില്‍ മെത്രാന്‍ സ്ഥാനം

Read More
AccidentCRIMEInternational NewsKerala News

കുവൈറ്റിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരിലേറെയും ഇന്ത്യക്കാര്‍; കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചന

കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തില്‍ നടുങ്ങി കുവൈറ്റ്. മദ്യ നിരോധനം നിലനില്‍ക്കുന്ന രാജ്യത്ത് വിഷമദ്യം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ 23 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. 160 പേരാണ്

Read More
EDUCATIONKerala News

രാമപുരം കോളേജിൽ സ്വാതന്ത്ര്യ ദിന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16ന്

രാമപുരം/പാലാ : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ്

Read More
EDUCATIONKerala News

മാനേജ്മെൻ്റ് അസോസിയേഷൻ്റെ ഫ്ളാഷ് 2 K 25 ഉദ്ഘാടനം ചെയ്തു.

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ ‘ഫ്ലാഷ് 2K25 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു.

Read More
AccidentCRIMEInternational NewsKerala News

കുവൈറ്റിലെ വിഷമദ്യ ദുരന്തം: മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും

കണ്ണൂര്‍:കുവൈറ്റിലുണ്ടായ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. സച്ചിൻ മരിച്ചതായി

Read More