ഐസിസി ഏകദിന ലോകകപ്പില്‍ നിന്നും പാകിസ്ഥാൻ പുറത്ത് . നിർണ്ണായകമായ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ ടീം മത്സരത്തിന് പുറത്താകുന്നത്
ഐസിസി ഏകദിന ലോകകപ്പില്‍ നിന്നും പാകിസ്ഥാൻ സെമിഫൈനല്‍ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലര്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതോടെയാണ് പാകിസ്ഥാൻ പുറത്തായത്.
Read More