തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു: തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

ചങ്ങരംകുളം: അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന്‍ വഴുതി വീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങരംകുളം തെക്കേപ്പുരയ്ക്കല്‍ ബാബു സരിത ദമ്ബതികളുടെ മകന്‍ അമന്‍ എസ്.

Read more

വെള്ളം കുടിക്കുന്നതിനിടെ കൃത്രിമപല്ല് അന്നനാളത്തില്‍ കുടുങ്ങി; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊടകര (തൃശൂര്‍): വെള്ളം കുടിക്കുന്നതിനിടെ വായിലെ കൃത്രിമപ്പല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയ ഓട്ടോഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു. കനകമല പാഴേത്ത് പറമ്ബില്‍ തോമസിന്‍റെ മകന്‍ ജെസ്റ്റിന്‍ (38) ആണ് മരിച്ചത്.

Read more

പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

ഭുവനേശ്വര്‍: ( 24.09.2021) പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ടു. ഒഡീഷയിലെ ഒടിവി റിപോര്‍ടര്‍ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്. മുണ്ടാലിയിലെ മഹാനദിയിലായിരുന്നു

Read more

യുവ വൈദികന്‍ വ​ള്ളം മു​ങ്ങി മ​രി​ച്ചു

നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വ​ഞ്ചി മ​റി​ഞ്ഞ് കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ യു​വ വൈ​ദി​ക​ന്‍ മ​രി​ച്ചു. ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എം​ഫി​ല്‍ വി​ദ്യാ​ര്‍​ഥി മു​വാ​റ്റു​പു​ഴ ര​ണ്ടാ​ര്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍ ഫാ.​ജോ​ണ്‍ (33)

Read more