എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർന്നത് നിർമിതിയിലെ അപാകത മൂലം,മോൻസ് ജോസഫ് എംഎൽഎ ജനങ്ങളോട് മറുപടി പറയണം : സഖറിയാസ് കുതിരവേലി
കടുത്തുരുത്തി : എംഎൽഎ ഫണ്ട് 25 ലക്ഷം ഉപയോഗിച്ച് അശാസ്ത്രീയമായി നിർമിച്ച പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ തകർന്നു വീണത്തിൽ മോൻസ് ജോസഫ് എംഎൽഎ ജനങ്ങളോട് മറുപടി പറയണമെന്ന്