അയർലണ്ട് മലയാളി സഹോദരങ്ങളുടെ മാതാവ് മോനിപ്പള്ളി പാലക്കത്തടത്തിൽ എലിയാമ്മ വർക്കി നിര്യാതയായി.
ഡബ്ലിൻ : മോനിപ്പള്ളി, ചീങ്കല്ലേൽ ,പാലക്കത്തടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി -86 നിര്യാതയായി.പരേത കുര്യനാട്, വാഴപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.മക്കൾ : ബെന്നി ജോർജ്
Read More