സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറയിൽ പ്രതിഷേധ മതിൽ തീർത്ത് വൈദീകന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരാഹാര സമരവുമായി പാറമടകൾക്കെതിരെ അണിനിരന്നു. എംപി മാരും; എം എൽ എ യും കട്ടക്ക് പിന്തുണയുമായി നാട്ടുകാർക്കൊപ്പം.
പാലാ: പാലാ മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലെകുടക്കച്ചിറ ഗ്രാമത്തെ മുച്ചൂടും മുടിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ജന വിരുദ്ധ പാറമടകളെ കെട്ടുകെട്ടിക്കും എന്ന പ്രഖ്യാപനവുമായി കുടക്കച്ചിറ ഗ്രാമമൊന്നാകെ പള്ളിത്താഴെ കവലയിൽ
Read More