കുറവിലങ്ങാട് താലൂക്ക് ആശുപത്രി – കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മിക്കുവാൻ 5 .15 ആർ സ്ഥലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സൗജന്യമായി ആധാരം ചെയ്തു വാങ്ങി.
കുറവിലങ്ങാട് : കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ കാലപഴക്കം ചെന്ന പഴയ കാഷ്വാലിറ്റി കെട്ടിടത്തിനു പകരം സൗകര്യങ്ങളോടുകൂടിയ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് 2024-25 സാമ്പത്തികവർഷം ദ്വൈവർഷ പദ്ധതിയായി മൂന്ന്
Read More