കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍, ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് പദ്ധതികള്‍ ; സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി കൂടി
ന്യൂഡല്‍ഹി: ഈ സര്‍ക്കാര്‍ പാവപ്പെട്ടവര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കാര്‍ഷിക മേഖലയക്ക് വലിയ ഊന്നല്‍ നല്‍കുന്നതായും ബജറ്റ് പ്രഖ്യാപനത്തില്‍
Read More