ഗാസയില്‍ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 33175 പേര്‍
ആറ് മാസം മുമ്ബ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേര്‍ക്ക് പരിക്കേറ്റു. വീടും
Read Moreആറ് മാസം മുമ്ബ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 ന് മുകളിലാണ്. 10000 ലേറെ പേര്‍ക്ക് പരിക്കേറ്റു. വീടും
Read Moreതിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്‌തത് രാജ്യാന്തരബന്ധമുള്ള വന്‍സംഘമെന്നു സൂചന. കായികശേഷിയുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് ഉയര്‍ന്ന ശമ്ബളം വാഗ്‌ദാനം നല്‍കിയാണ് സംഘം വലയിലാക്കുന്നത്.വിസയ്‌ക്കായി
Read Moreമോസ്‌കോ: റഷ്യയില്‍ നടന്ന വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 115 പേര്‍ക്ക് പരിക്കേറ്റു. മോസ്‌േകായില്‍ സംഗീത പരിപാടി നടന്ന ക്രോകസ് സിറ്റി ഹാളിലാണ് തോക്കുമായി എത്തിയ
Read Moreഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ കുംബി മണ്ഡലത്തിലാണ് ബുധനാഴ്ച വൈകിട്ട് വെടിവയ്പുണ്ടായത്. മേഖലയില്‍
Read Moreജമ്മുകാശ്മീര്‍ :ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ആയുധങ്ങളുമായി മൂന്ന് പേരെ പിടികൂടി. പുല്‍വാമയിലെ പൻസു, ഗമിരാജ് മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പിസ്റ്റലുകളും ബുള്ളറ്റുകളുമാണ് ഇവരില്‍
Read Moreആറുദിവസത്തെ താല്‍ക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കേ ഗാസയില്‍ വെടിനിര്‍ത്തല്‍ നീളാന്‍ സാധ്യത. കൂടുതല്‍ ബന്ദികളേയും തടവുകാരേയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. മൊസാധ്
Read Moreവെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 13 ബന്ദികളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ പൗരന്മാരേയും നാല് വിദേശികളേയും റെഡ് ക്രോസിന് കൈമാറിയെന്നാണ് ഹമാസ്
Read Moreജറുസലെം: ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാരോപിച്ചു ബന്ദികളെ വിട്ടയയ്ക്കാൻ വിസമ്മതിച്ച് ഹമാസ്. ധാരണപ്രകാരം രണ്ടാംദിവസമായ ഇന്നലെ 14 ഇസ്രേലി ബന്ദികളെ മോചിപ്പിക്കേണ്ടതായിരുന്നു.ഇന്നലെ വൈകുന്നേരം നാലുമുതല്‍ ബന്ദികളെ മോചിപ്പിച്ചുതുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
Read Moreസമാധാനത്തിന്റെ തിരിതെളിഞ്ഞു ,നാല്‍പ്പത്തിയൊന്‍പത് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഒടുവിൽ ഗാസയില്‍ ബന്ദികള്‍ക്ക് മോചനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 25 ബന്ദികളെയാണ്
Read Moreതിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും.കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍
Read More