അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പടെ 242 യാത്രക്കാര്‍. 100 ൽ അധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ’
അഹമ്മദാബാദ്: അഹമ്മദാബാദിലെ മേഘാനി നഗർ പ്രദേശത്ത് എയർ ഇന്ത്യ വിമാനം തകർന്നു വീണു. അഹമ്മദാബാദിലെ അദാനി എയർപോർട്ടില്‍നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പെട്ടത്.
Read More