Accident

Kerala NewsAccidentLocal News

പ്രഭാത നടത്തത്തിനിടെ പെയിന്റിംഗ് തൊഴിലാളിയെ ഇടിച്ചതെറിപ്പിച്ച ശേഷം ബൈക്കുകാരൻ കടന്നു കളഞ്ഞു.

തൊടുപുഴ: പ്രഭാത നടത്തത്തിനിടെ പെയിൻറിംഗ് തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മോട്ടോർ ബൈക്കുകാരൻ കടന്നു കളഞ്ഞു. തൊണ്ടിക്കുഴ ചീരംകുഴ അനിൽകുമാറി (54) നാണ്. അപകടമുണ്ടായത്. ഇന്നലെ രാവിലെ അഞ്ചുമണിയോടെ

Read More
AccidentTravel

കെഎസ്‌ആര്‍ടിസി അപകടങ്ങള്‍ കുറഞ്ഞു, ബ്രീത്ത് അനലൈസര്‍ പരിശോധന തുടരും

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ക്കും കര്‍ശന നടപടികള്‍ക്കും ശേഷം കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന്

Read More
Kerala NewsAccidentLocal News

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍

കൊച്ചി: എറണാകുളത്ത് വ്യത്യസ്ത ഇടങ്ങളില്‍ റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്ബാശേരി നെടുവന്നൂരില്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 30 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ

Read More
Kerala NewsAccidentLocal NewsTravel

ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കൊച്ചി: ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടില്‍ സണ്ണിയുടെ മകന്‍ റോജി (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആലുവ സ്റ്റേഷനില്‍ എത്തുന്നതിനിടെയാണ്

Read More
Kerala NewsAccidentLocal NewsTravel

കെഎസ്‌ആര്‍ടിസി ഇടിച്ച്‌ യുവാവ് മരിച്ച കേസ്; 51 ലക്ഷം നഷ്ടപരിഹാരം വിധിച്ച്‌ കോടതി

നെയ്യാറ്റിന്‍കര: കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ പരിക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചെങ്കലന്‍ വട്ടവിള ജെ.ജി.എസ്. ഹൗസില്‍ സുമേഷ് അപകടത്തിപ്പെട്ട്

Read More
Kerala NewsAccidentLocal News

താമരശ്ശേരി ചുരത്തില്‍ അപകടം

താമരശ്ശേരി ചുരത്തില്‍ അപകടം. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

Read More
TravelAccident

ട്രാവലര്‍ കൊക്കയിലേക്കു മറിഞ്ഞ്‌ പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ മരിച്ചു

അടിമാലി: തമിഴ്‌നാട്ടില്‍നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം ഇടുക്കി മാങ്കുളത്തു കൊക്കയിലേക്കു മറിഞ്ഞു പിഞ്ചുകുഞ്ഞും വയോധികനും ഉള്‍പ്പടെ നാലു പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. മധുര ചിന്നമന്നൂര്‍

Read More
AccidentKerala NewsLocal News

തണ്ണിമത്തന്‍ കൊണ്ടുവന്ന ലോറി ഇരുമ്ബു ബാരിക്കേഡില്‍ ഇടിച്ചുകയറി; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിനായി സ്ഥാപിച്ച ഇരുമ്ബു ബാരിക്കേഡില്‍ ലോറി ഇടിച്ചു ഡ്രൈവർ മരിച്ചു. അരൂർ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നു പുലർച്ചെ നാലിനായിരുന്നു അപകടം.

Read More
Kerala NewsAccidentLocal NewsTravel

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; കാര്‍ യാത്രികന് ഗുരുതര പരിക്ക്

കോട്ടയം: എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. കോട്ടയം കുര്യത്ത് ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. മൂന്നാറിലേക്ക് പോയ സൂപ്പർഫാസ്റ്റ് ബസും എതിർദിശയില്‍

Read More
AccidentLocal News

പനയ്ക്കപ്പാലത്തുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.

പാലാ :പനയ്ക്കപ്പാലത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന

Read More