താങ്കളുടെ കൂറ് അവിടെയാണോ? എന്തിനാണ് ബി.ജെ.പിയുടെ അഭിഭാഷകനായി മാറുന്നത്; പഹല്‍ഗാം ഭീകരാക്രമണ പരാമര്‍ശത്തില്‍ ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രതികരണത്തില്‍ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ഇത്തരം നിരുത്തരവാദമായ പ്രസ്താവനകള്‍ നടത്തുന്ന ശശി തരൂരിന് പാർട്ടിയോട്
Read More