ഇന്ത്യയുടെ തിരിച്ചടി സൈനിക തലത്തില്‍ ഒതുങ്ങില്ല; പാകിസ്ഥാന്‍ നൂറ്റാണ്ടില്‍ മറക്കില്ലെന്ന് വിലയിരുത്തല്‍; പാക് ഭീകരര്‍ കുഴിച്ചത് എല്ലാ ഭീകരര്‍ക്കും വേണ്ടിയുള്ള വാരിക്കുഴി.
ഇന്ത്യന്‍ മണ്ണില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രാദേശിക സംഘമായ റെസിസ്റ്റന്‍സ് ഫ്രണ്ട് നടത്തിയ കൂട്ടക്കുരുതിയ്ക്ക് രാജ്യം തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും
Read More