‘കാതലി’ന് ചലച്ചിത്ര മേളയിൽ പ്രവേശനമില്ല,ഡെലിഗേറ്റുകളുെടെ പ്രതിഷേധം.
തിരുവനന്തപുരം: ‘കാതല്‍’ സിനിമക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധമുയർത്തി ഡെലിഗേറ്റുകൾ . ഞായറാഴ്ച രാവിലെ 11.45ന് കൈരളി തിയറ്ററിലായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത
Read More