Sun. May 5th, 2024

ലിയോ സിനിമയില്‍ നടൻ ബാബു ആന്റണിയെ വെറും ഒരു ഗുണ്ട മാത്രമാക്കിയതില്‍ ലോകേഷ് കനകരാജിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ.

By admin Oct 22, 2023 #Leo
Keralanewz.com

ലിയോ സിനിമയില്‍ നടൻ ബാബു ആന്റണിയെ വെറും ഒരു ഗുണ്ട മാത്രമാക്കിയതില്‍ ലോകേഷ് കനകരാജിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ.

ആന്റണി ദാസിന്റെ വലംകയ്യായ ഗുണ്ട എന്നതിനപ്പുറം ബാബു ആന്റണിയുടെ കഥാപാത്രത്തിന് ഒരു പ്രാധാന്യവുമില്ലെന്നും, ചിത്രം കണ്ടിറങ്ങുമ്ബോള്‍ ബാബു ആന്റണി പറഞ്ഞ ഒരു ഡയലോഗ് പോലും പ്രേക്ഷകന് നേരാംവണ്ണം ഓര്‍മയുണ്ടാവില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Facebook Comments Box

By admin

Related Post