കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണം. ചത്തീസ്ഘട്ടിൽ നടക്കുന്നത് വർഗ്ഗീയ ഗുണ്ടായിസം കേ .കോൺ (എം) ജോസ്.കെ മാണിയേയും എൽ.ഡി.എഫ് എം.പി.മാരേയും തടഞ്ഞതിൽ വൻ പ്രതിഷേധം പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
പാലാ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും ഇടയിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ വ്യാജ ആരോപണങ്ങൾ ഉയർത്തി
Read More