മലയാള സിനിമക്ക് അഭിമാന നിമിഷം; ഫാല്‍ക്കെ പുരസ്കാരം മോഹൻലാല്‍ ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് നടൻ മോഹൻലാല്‍ ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങിലെ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാല്‍