വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തടയുക ലക്ഷ്യം; ഇ സൈൻ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡല്‍ഹി: വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനും, തിരുത്തലുകള്‍ വരുത്തുന്നതിനും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ച് ഐഡന്റിറ്റി പരിശോധിക്കുന്നതിനുള്ള ‘ഇ-സൈൻ’ എന്ന പുതിയ ഫീച്ചർ ഇ-നെറ്റ് പോർട്ടലിലും