രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ; കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി .
അലഹബാദ് ; രാഹുല്‍ ഗാന്ധിയുടെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജിയില്‍ കേന്ദ്ര സർക്കാരിനോട് പ്രതികരണം ആരാഞ്ഞ് അലഹബാദ് ഹൈക്കോടതി . രാഹുല്‍ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക്
Read More