മണ്ണാര്‍ക്കാട് പനയമ്ബാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലേക്ക് സിമന്റ് ലോറി പാഞ്ഞ് കയറി ! നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം; ദുരന്തം ക്രിസ്മസ് പരീക്ഷ എഴുതി മടങ്ങവേ ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പാലക്കാട്: കല്ലടിക്കോട് സ്കൂള്‍ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്ബാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി
Read More