Fri. Mar 29th, 2024

സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ മുന്‍ സെക്രട്ടറി നോട്ടീസ് അച്ചടിച്ചിറക്കിയ സംഭവം പോലീസ് സ്റ്റേഷനിലേക്ക്

കോട്ടയം: സി.പി.എം നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ അഴിമതി ആരോപിച്ച്‌ മുന്‍ സെക്രട്ടറി നോട്ടീസ് അടിച്ചു വിതരണം ചെയ്ത കേസ് പോലീസ് സ്റ്റേഷനിലേക്ക്. പാര്‍ട്ടി നിര്‍ദേശപ്രകാരം…

Read More

‘എം എം മണിയുടെ മുഖം ചുട്ട കശുവണ്ടി പോലെ’; അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

ഇടുക്കി: സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം എം മണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കോണ്‍ഗ്രസ് ദേവികുളം മണ്ഡലം കണ്‍വീനർ ഒ ആർ ശശി. എം…

Read More

എസ്.യു.സി.ഐ ; കര്‍ണാടകയില്‍ 19 ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിക്കും

ബംഗളൂരു: സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ് (എസ്.യു.സി.ഐ) കർണാടകയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ 19 ലോക്സഭ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ ഹുബ്ബള്ളിയില്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.…

Read More

കെ.എസ്.ഇ.ബിക്ക് 767.715 കോടി കൈമാറി സര്‍ക്കാര്‍

തിരുവനന്തപുരം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കെ.എസ്.ഇ.ബിക്ക് ആശ്വാസമായി സർക്കാറിന്‍റെ 767.715 കോടി രൂപം ധനസഹായം. 2022-23 വർഷത്തെ നഷ്ടത്തിന്‍റെ 75 ശതമാനം തുകയാണിത്.…

Read More

അഭിമാനം വര്‍ദ്ധിച്ചിരിക്കുന്നു, സന്തോഷം വര്‍ദ്ധിച്ചിരിക്കുന്നു; ഞാനെടുത്തത് ശരിയായ തീരുമാനം, മുമ്ബത്തേക്കാളും സന്തോഷവതി’; അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ മനസ്സിനെ തളര്‍ത്താനാവില്ലെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും തന്റെ മനസ്സിനെ തളര്‍ത്താനാവില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ശരിയായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോള്‍ മുമ്ബത്തേക്കാള്‍ സന്തോഷവതിയാണെന്നും പത്മജ…

Read More

ചിന്നക്കനാലില്‍ വീടിനു നേരെ ചക്കക്കൊമ്ബന്റെ ആക്രമണം

മൂന്നാര്‍ : ചിന്നക്കനാലില്‍ വീടിനു നേരെ ചക്കക്കൊമ്ബന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെയാണ് സംഭവം. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്ബന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്.ആളപായമില്ല.…

Read More

നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ തുടരന്വേഷണം നടത്തിയ മുഴുവന്‍ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ…

Read More

മതേതര രാജ്യത്തിന് യോജിക്കാത്ത നടപടി; വി മുരളീധരന്റെ പ്രചാരണ ബോര്‍ഡിനെതിരെ അടൂര്‍ പ്രകാശ്

ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരന്റെ പ്രചാരണ ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ യുഡിഎഫ്. മതേതര രാജ്യത്തിന് യോജിക്കാത്ത നടപടിയാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍…

Read More

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ കൈവിട്ട റൂട്ടുകളില്‍ പിടിമുറുക്കി വിദേശ വിമാനക്കമ്ബനികള്‍; സലാം എയറും എയര്‍ അറേബ്യയും സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് എയർ ഇന്ത്യ വെട്ടിക്കുറച്ച റൂട്ടുകളിലേക്ക് വിദേശ വിമാനക്കമ്ബനികള്‍ എത്തുന്നു. ദമാം, റാസല്‍ഖൈമ സർവീസുകളിലാണ് വിദേശ വിമാനക്കമ്ബനികള്‍ പിടിമുറുക്കുന്നത്. ദമാം സർവീസ്…

Read More

പത്മജയുടെ ഇഷ്ടത്തിന് പ്രചാരണങ്ങളില്‍ ലീഡറുടെ ഫോട്ടോ ഉപയോഗിക്കുന്നത് ശരിയല്ല: ശോഭന ജോര്‍ജ്

പദ്മജ വേണുഗോപാലിന്റെ ഇഷ്ടത്തിന് ലീഡര്‍ കെ കരുണാകരന്റെ ചിത്രം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. ലീഡറുടെ അന്ത്യംവരെയും…

Read More