വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ കനത്ത മഴ; ഈ ജില്ലക്കാര്‍ക്ക് പ്രത്യേകം ശ്രദ്ധിക്കണ എന്ന് കാലാവസ്ഥ നിരീക്ഷകർ
തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം കേരളത്തില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്ബതാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
Read More