മുമ്പ് പറഞ്ഞതൊക്കെ ഗോപൻ സ്വാമിയുടെ കുടുംബത്തിന് കുരുക്കായി മാറുന്നു; വീണ്ടും ചോദ്യം ചെയ്യാൻ പോലീസ്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മരണത്തില്‍ കുടുംബത്തിൻ്റെ മേൽ കുരുക്ക് മുറുകുന്നു. സമാധിയായി എന്ന ഭാര്യയുടെയും മക്കളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കുന്നത്
Read More