ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനം വാങ്ങിയവരില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: ഭൂട്ടാനിലെ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ഇരുന്നൂറോളം ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി കസ്റ്റംസ്. ആകെ 198 വാഹനങ്ങള്‍ കടത്തിയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍