Local News

Kerala NewsCelebrationLocal NewsPoliticsReligion

കുറവിലങ്ങാട്മൂന്നുനോമ്പ് തിരുനാളിന് വഴി വിളക്കുകൾ നന്നാക്കാത്തതിൽ എൽഡിഎഫ് പ്രതിഷേധ മാർച്ചും, പ്രതിഷേധ ജ്വാലയും

കുറവിലങ്ങാട് :കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ മുഴുവൻ പ്രകാശിപ്പിക്കുമെന്നു മൂന്നുനോമ്പു തിരുനാളിനു മുമ്പായി RDO വിളിച്ചുചേർത്ത ഉദ്യോഗസ്ഥയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വാക്കു കൊടുത്തിട്ട് തിരുന്നാൾ ദിനമെത്തിയിട്ടും ലൈറ്റുകൾ

Read More
Kerala NewsLocal News

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാക്കും, കീറിയ ചാക്കും. പ്രസി സിഡൻ്റിൻ്റെ വാക്ക് പാഴ് വാക്കായപ്പോൾ ബസ് ടെർമിനൽ വൃത്തിയാക്കി യൂത്ത് ഫ്രണ്ട് (എം)

കുറവിലങ്ങാട്: മൂന്നു നോയമ്പ് തിരുനാൾ പ്രമാണിച്ച് ഉത്സവ മേഖലയായി പ്രഖ്യാപിച്ച കുറവിലങ്ങാട്ടെ ബസ് ടെർമിനലും പരിസരവും വൃത്തിയാക്കും എന്നുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രഖ്യാപനം പതിവുപോലെ വാഗ്ദാനത്തിൽ മാത്രം

Read More
Kerala NewsLocal NewsPolitics

ജലവിഭവ വകുപ്പിൽ നിന്നും മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അനുവദിച്ച 40.2 ലക്ഷംരൂപ വിനിയോഗിച്ചു പുനർ നിർമ്മിച്ച ഷഷ്ടിപൂർത്തി റോഡിൻറെ ഉദ്ഘാടനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിർവഹിച്ചു. എട്ടുകാലി മമ്മൂഞ്ഞായി വീണ്ടും മോൻസ് ജോസഫ്. താനാണ്റോഡ് തുറന്നതെന്ന് പ്രസ്താവന ..

കുറവിലങ്ങാട് :ജലവിഭവകുപ്പിൽ നിന്നും മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അനുവദിച്ച 40.2 ലക്ഷം രൂപ വിനിയോഗിച്ചു പുനർനിർമിച്ച ശ്രീമൂലം ഷഷ്ഠിപൂർത്തി റോഡിന്റെ ഉത്ഘാടനം ജനകീയസമിതിയുടെ നേതൃത്വത്തിൽ മുതിർന്ന

Read More
Kerala NewsLocal News

മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പവിത്രൻ ജീവിതത്തിലേക്ക്

കണ്ണൂർ: മരിച്ചെന്നു കരുതി സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ അറുപത്തേഴുകാരൻ ജീവിതത്തിലേക്ക്.കണ്ണൂർ പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍

Read More
Kerala NewsLocal News

കുറവിലങ്ങാടിൻ്റെ ഹൃദയസ്പന്ദനങ്ങൾ ഒപ്പിയെടുത്ത് നാട്ടുകാരിലെത്തിച്ചിരുന്ന ജോയി വട്ടംകുഴിത്തടത്തിൽ വിടവാങ്ങി.

കുറവിലങ്ങാട് :കുറവിലങ്ങാടിന്റെ ഹൃദയസ്പന്ദനം അറിയാൻ എന്ന ടാഗ് ലൈനോടുകൂടി കുറവിലങ്ങാടിന്റെ സ്പന്ദനങ്ങളെ നാട്ടുകാരെ അറിയിച്ച ജോയി ചേട്ടൻ വിടവാങ്ങി.കുറവിലങ്ങാടിന്റെ നല്ലതും നന്മയും പ്രതീക്ഷകളും പോരായ്മകളും നാടിൻറെ മുൻപിൽ

Read More
Kerala NewsLocal NewsPolitics

തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും. ധർണ്ണ 26 ന് 11:30 ന് യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ല പ്രസിഡൻറ് ജോമോൻ പൊടിപ്പാറ ഉദ്ഘാടനം ചെയ്യും

തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ്ണ

Read More
Kerala NewsLocal News

നവകേരള സദസ്സിൽ പരാതി നൽകി, കുറവിലങ്ങാട് ബൈപാസിന് ശാപമോക്ഷമാകുന്നു.

കുറവിലങ്ങാട് : ഏറെക്കാലമായുള്ള കുറവിലങ്ങാട് നിവാസികളുടെ ആവശ്യമായിരുന്നു. ബൈപാസ് റോഡിൻ്റെ പൂർത്തീകരണം. കടുത്തുരുത്തി എം എൽ എ . ശ്രീ.മോൻസ് ജോസഫ് എല്ലാവർഷവും മൂന്നു നോമ്പ് സമയത്ത്

Read More
CRIMEKerala NewsLocal News

തൊടുപുഴയില്‍ നിന്ന് കാണാതായ പതിനാറുകാരിയെയും പതിനേഴുകാരിയെയും ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരിൽ നിന്ന് കണ്ടെത്തി

തൊടുപുഴ: തൊടുപുഴയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. രണ്ടുപേരെയും തിരുപ്പൂരില്‍ നിന്നാണ് കേരള പോലീസ് കണ്ടെത്തിയത്. രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരെയും കണ്ടെത്തിയത്. 16-ഉം 17-ഉം

Read More
CRIMEKerala NewsLocal News

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു;7 പവന്‍ മോഷ്ടിച്ചു; ഒരാള്‍ പിടിയിൽ.

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. വയോധികക്ക് നേരെ മുളക് പൊടി എറിഞ്ഞ് അകത്തുകടന്ന പ്രതി ഏഴ് പവര്‍ സ്വര്‍ണം കവര്‍ന്ന

Read More