പാകിസ്ഥാനിയുമായി ഇറാഖി കപ്പല്‍ ഇന്ത്യയില്‍ ; കാലു കുത്താൻ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : പാകിസ്ഥാൻ ജീവനക്കാരനുമായി ഇറാഖി കപ്പല്‍ ഇന്ത്യയില്‍ . കർണാടകയിലെ കാർവാർ തുറമുഖത്താണ് കപ്പല്‍ എത്തിയത് അതേസമയം ഇറാഖി ചരക്ക് കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻ പൗരനെ ഇന്ത്യ
Read More