ടയര്‍ കമ്പനികള്‍ക്കുവേണ്ടി കേന്ദ്രം റബര്‍വില ഇടിച്ചു താഴ്ത്തുന്നു: മുഖ്യമന്ത്രി .
പത്തനംതിട്ട: ടയര്‍ കമ്പനികള്‍ക്കുവേണ്ടി റബറിന്‍റെ വില ഇടിച്ചു താഴ്ത്താൻ കേന്ദ്ര സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചാല്‍ സ്വാഭാവിക റബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കാൻ
Read More